കുട്ടികളുടെ വര (കതിർ 2013)

കുട്ടികളെ സംബദ്ധിച്ചടത്തോളം വേറിട്ടൊരു പരിപാടിയായിരുന്നു അവരുടെ ചിത്രം വരയും കളറിങ്ങും ..
നല്ല ഒരു ഉദ്യമം തന്നെയായിരുന്നു QCMC കതിര് '13 ന്‍റെ ബാനറില്‍ നടത്തിയത്‌ . കുട്ടികള്‍ അവരുടെ വരകളുമായി മുന്നോട്ടുപോകുമ്പോള്‍, സുബൈര് എന്നിന്റെ വീട്ടു മുറ്റത്ത് സ്ത്രീകൾ  സ്ത്രീസുരക്ഷ എന്ന വിഷയത്തിലുള്ള അവരുടെ ചർച്ചയിൽ മുഴുകി ഇരിക്കുകയായിരുന്നു. ഒരെ സമയം രണ്ടു പരിപാടികള്‍ മനോഹരമായി അതിന്‍റെ സംഘാടകര്‍ നടത്തിയപ്പോള്‍ തികച്ചും പ്രശംസീനിയമായിരുന്നു സംഘാടകാരുടെ സംഘാടക മികവ് .

സുബൈർ ഇബ്രാഹീം











2 comments:

  1. makkalelalm nanayi warachu ..fist kittiya kutty varacha monikku onnum koodi ente waka umma...

    ReplyDelete
  2. ശരിയാണ് എന്തെല്ലാം പരിപാടികള്‍ നാം നടത്തി എല്ലാം ഒന്നിനൊന്നു മെച്ചം

    ReplyDelete